Isro resolves Chandrayaan-2 glitch, mission may take off on monday<br />സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ച ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ 2.43ന് വിക്ഷേപണം നടത്താനാണ് ഐ.എസ്.ആര്‍.ഒ തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് വിക്ഷേപണതീയതി സംബന്ധിച്ച് അന്തിമ തീുമാനം ആയത്